അഞ്ച് ദിവസം പ്രായമുള്ള കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചു; 50 കാരി അറസ്റ്റില്‍
കോയമ്പത്തൂർ: നവജാത ശിശുവിനെ സർക്കാർ ആശുപത്രിയിൽ നിന്നു മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉദുമൽപ്പേട്ട സ്വദേശിനി മാരിയമ്മയെ (50) പോലീസ് വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്തു. പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രി...